പ്രവേശനം തടയാന്‍ ശ്രമം; ലാത്തിച്ചാര്‍ജ്
തിരുവനന്തപുരം: ആഗസ്ത് 26 ചൊവാഴ്ച സ്വാശ്രയ പ്രൊഫണല്‍ കോളജ് പ്രവേശനം തടയാന്‍ ശ്രമിച്ച എസ് എഫ് ഐ- ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
ലാത്തിച്ചാര്‍ജില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്തെ വിവിധ സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളിലെ പ്രവേശനം തടയാന്‍ എസ് എഫ് ഐ- ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചു.
സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളിലെ ഫീസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ് എഫ് ഐ- ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രവേശനം തടഞ്ഞത്.












Click it and Unblock the Notifications