ശ്രീനഗറില്‍ ബോംബ് സ്ഫോടനം
ശ്രീനഗര്‍: പ്രധാനമന്ത്രി എ. ബി. വാജ്പേയി എത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ആഗസ്ത് 27 ബുധനാഴ്ച ശ്രീനഗറില്‍ ബോംബ് സ്ഫോടനം നടന്നു.
സ്ഫോടനത്തില്‍ ആളപായമൊന്നുമുണ്ടായിട്ടില്ല. കരണ്‍ നഗറിലെ ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടിന്റെ വളപ്പിലെ മതിലിന് അടുത്ത് 10.10നാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തില്‍ അടുത്തുള്ള ഒരു വീട്ടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ഒരാള്‍ക്ക് പരിക്കേറ്റു.












Click it and Unblock the Notifications