നാസിക് കുംഭമേളയില്‍ അപകടം
നാസിക്: നാസിക്കല്‍ നടക്കുന്ന കുംഭമേളയില്‍ അഭൂതപൂര്‍വമായ തിരക്കില്‍പ്പെട്ട് ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ഏതാനും പേര്‍ മരിച്ചതായും വാര്‍ത്തയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
കുംഭമേളയോടനുബന്ധിച്ച് നടക്കുന്ന പുണ്യസ്നാനത്തിനിടയ്ക്കാണ് തിരക്ക് നിയന്ത്രണാധീനമായത്. രണ്ടാമത്തെ പുണ്യസ്നാനമാണ് ആഗസ്ത് 27 ചൊവാഴ്ച നടന്നത്.
നിയന്ത്രണാധീനമായ തിരക്കിനെ തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലും അപകടമുണ്ടായ വിവരം നാസിക് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ സ്ഥിരീകരിച്ചു.












Click it and Unblock the Notifications