Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഫോടനം: ഉപയോഗിച്ചത് മലയാളിയുടെ കാര്‍

മുംബൈ: ജാവേരി ബസാറിലെ മുംബാദേവീ ക്ഷേത്രത്തിനടുത്ത് തിങ്കളാഴ്ച സ്ഫോടനത്തിനായി ഉപയോഗിച്ചത് മലയാളിയുടെ ടാക്സി കാര്‍.

മുംബൈയില്‍ പാസ്പോര്‍ട്ട് ഓഫീസില്‍ ജോലി ചെയ്യുന്ന സുരേഷ് കുമാര്‍(43) ആറ് മാസം മുമ്പ് ഡ്രൈവര്‍ രമേശില്‍ നിന്നാണ് ഈ കാര്‍ വാങ്ങിയത്. പിന്നീട് രമേശിന് തന്നെ ദിവസവാടകയ്ക്ക് നല്കിവരികയായിരുന്നു.

സ്ഫോടനത്തില്‍ ചോട്ടു എന്നറിയപ്പെടുന്ന ഡ്രൈവര്‍ ജഡം പോലും തിരിച്ചറിയാനാവാതെ ഛിന്നഭിന്നമായിപ്പോവുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+