കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സ്ഫോടനം: ഉപയോഗിച്ചത് മലയാളിയുടെ കാര്‍
മുംബൈ: ജാവേരി ബസാറിലെ മുംബാദേവീ ക്ഷേത്രത്തിനടുത്ത് തിങ്കളാഴ്ച സ്ഫോടനത്തിനായി ഉപയോഗിച്ചത് മലയാളിയുടെ ടാക്സി കാര്‍.
മുംബൈയില്‍ പാസ്പോര്‍ട്ട് ഓഫീസില്‍ ജോലി ചെയ്യുന്ന സുരേഷ് കുമാര്‍(43) ആറ് മാസം മുമ്പ് ഡ്രൈവര്‍ രമേശില്‍ നിന്നാണ് ഈ കാര്‍ വാങ്ങിയത്. പിന്നീട് രമേശിന് തന്നെ ദിവസവാടകയ്ക്ക് നല്‍കിവരികയായിരുന്നു.
സ്ഫോടനത്തില്‍ ചോട്ടു എന്നറിയപ്പെടുന്ന ഡ്രൈവര്‍ ജഡം പോലും തിരിച്ചറിയാനാവാതെ ഛിന്നഭിന്നമായിപ്പോവുകയായിരുന്നു.