സ്ഫോടനത്തിന് കാരണം ആര്‍ഡിഎക്സ്
മുംബൈ: മുംബൈയില്‍ 52 പേരുടെ മരണത്തിന് കാരണമാക്കിയ സ്ഫോടനത്തിന് കാരണം ആര്‍ഡിഎക്സാണെന്ന് കണ്ടെത്തി.
മഹാരാഷ്ട്രയിലെ ഫോറന്‍സിക് ലാബ് നടത്തിയ പരിശോധനയിലാണ് ആര്‍ഡിഎക്സ് ഉപയോഗിച്ചുള്ള സ്ഫോടനമാണ് നടന്നതെന്ന് തെളിഞ്ഞത്.
സ്ഫോടനം നടന്ന മുംബാദേവീ ക്ഷേത്രത്തിന് മുന്നിലെ തെരുവിലെയും ഇന്ത്യാഗേറ്റിന് മുന്നിലെയും അവശിഷ്ടങ്ങളില്‍ നിന്നാണ് ആര്‍ഡിഎക്സിന്റെ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് ലാബ് വിദഗ്ധര്‍ കണ്ടെടുത്തത്.












Click it and Unblock the Notifications