സ്വാശ്രയ ഫീസ്: മാനേജ്മെന്റുകളുമായി ചര്‍ച്ച
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫണല്‍ കോളജുകളിലെ ഫീസ് കുറയ്ക്കുന്നതു സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതി മാനേജ്മെന്റുകളുമായി നടത്തുന്ന ചര്‍ച്ച ആഗസ്ത് 27 ബുധനാഴ്ച തുടങ്ങി.
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് 1,75,000 രൂപയില്‍ നിന്നും കുറയ്ക്കുന്നതിനോട് ചില മാനേജ്മെന്റുകള്‍ യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
മന്ത്രിസഭാ ഉപസമിതി ചെയര്‍മാന്‍ പി. കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയിലാണ് ചര്‍ച്ച നടന്നത്. ഉപസമിതി അംഗങ്ങളായ കെ. എം. മാണി, കെ. ശങ്കരനാരായണന്‍, പി. ശങ്കരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications