തൃശൂരില്‍ ബോംബ് ഭീഷണി
തൃശൂര്‍: തൃശൂര്‍ സിവില്‍ സ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാതസന്ദേശം. ആഗസ്ത് 29 വെള്ളിയാഴ്ചയാണ് ബോംബ് ഭീഷണി പരിഭ്രാന്തി സൃഷ്ടിച്ചത്.
വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും ബോംബ് കണ്ടെടുക്കാനായില്ല. ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തിയത്.
ഇത് മൂലം കോടതിനടപടികള്‍ കുറെ നേരത്തേയ്ക്ക് നിര്‍ത്തിവയ്ക്കേണ്ടിവന്നു.












Click it and Unblock the Notifications