മുംബൈ സ്ഫോടനം: മൂന്ന് പേര്‍ പിടിയില്‍
മുംബൈ: മുംബൈയില്‍ നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ് ചെയ്തു.
ഇന്ത്യാ ഗേറ്റില്‍ ബോംബ് വച്ചത് അറസ്റിലായ മൂന്ന് പേരാണെന്നാണ് കരുതുന്നത്. ഒരു ടാക്സിയിലാണ് ബോംബ് വച്ചത്. കസ്റഡിയിലായ ടാക്സി ഡ്രൈവറാണ് കാര്‍ വാടകയ്ക്കെടുത്തവരെ പറ്റി പൊലീസിന് വിവരം നല്‍കിയത്.
ഇന്ത്യാ ഗേറ്റിന് മുന്നില്‍ ഉച്ചഭക്ഷണത്തിനെന്ന് പറഞ്ഞ് യാത്രക്കാര്‍ ഇറങ്ങിയപ്പോഴാണ് സ്ഫോടനമുണ്ടായതെന്നാണ് ഡ്രൈവര്‍ പൊലീസിനോട് വിശദീകരിച്ചത്.












Click it and Unblock the Notifications