Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് ജയിഷ്-ഇ-മുഹമ്മദ് ഭീകരര്‍ അറസ്റില്‍

ദില്ലി: രണ്ട് ജയിഷ്-ഇ-മുഹമ്മദ് തീവ്രവാദികളെ ദില്ലി പൊലീസ് ആഗസ്ത് 31 ഞായറാഴ്ച അറസ്റ് ചെയ്തു.

ഇവരില്‍ നിന്ന് ആയുധങ്ങളും 86,000 രൂപയും പിടിച്ചെടുത്തു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച ഭീകരന്‍ ഹബിബുള്ളയുടെ സഹോദരന്മാരായ അഫ്തീബ്, അതീഖ് എന്നിവരാണ് പിടിയിലായത്.

ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ദില്ലി കനത്ത ജാഗ്രതയിലാണ്. ശനിയാഴ്ച കൊണോട്ട് പ്ലേസില്‍ ഭീകരാക്രമണമുണ്ടാവുമെന്ന് സൂചനയുണ്ടായിരുന്നു. ഇതിന് പിന്നാലെ രണ്ട് ഭീകരര്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തു.

മൂന്ന് പേരെ ശനിയാഴ്ച അറസ്റ് ചെയ്തിരുന്നു. ഒരു ട്രക്കില്‍ വന്‍ ആയുധശേഖരവും 21 കിലോഗ്രാം സ്ഫോടകവസ്തുക്കളും പൊലീസ് പിടികൂടുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+