തമിഴ്നാട്ടില്‍ വിഷമദ്യം കഴിച്ച് ഏഴ് മരണം
നമ്മക്കല്‍: തമിഴ്നാട്ടിലെ നമ്മക്കല്‍ ജില്ലയില്‍ വിഷമദ്യം കഴിച്ച് ഏഴ് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
പാര്‍മതിവെല്ലൂരിനടുത്തുള്ള പൊത്തന്നൂരിലാണ് വിഷമദ്യദുരന്തം ഉണ്ടായത്. അടുത്തുള്ള കരൂര്‍ ജില്ലയില്‍ നിന്നാണ് ഇവര്‍ മദ്യം വാങ്ങിയത്.
മദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായ ആളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications