Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധവന്‍നായര്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ബാംഗ്ലൂര്‍: ഡോ. ജി. മാധവന്‍നായരെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐ എസ് ആര്‍ ഒ) ചെയര്‍മാനായി നിയമിച്ചു.

ഡോ. കസ്തൂരിരംഗനെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതിനെ തുടര്‍ന്നാണ് മാധാവന്‍നായരെ മാധവന്‍നായരെ ഐ എസ് ആര്‍ ഒ ചെയര്‍മാനാക്കിയത്.

ഐ എസ് ആര്‍ ഒ തലവനെന്ന നിലയില്‍ മാധവന്‍നായര്‍ ബഹിരാകാശ കമ്മിഷന്റെ പുതിയ ചെയര്‍മാനാവുമെന്നാണ് കരുതുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+