ടൂറിസ്റ് കേന്ദ്രങ്ങള്‍ ബന്ധിപ്പിക്കും: മന്ത്രി
കണ്ണൂര്‍: മലബാറിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ബന്ധിപ്പിച്ച് റോഡുകള്‍ പണിയുമെന്ന് പൊതുമരാമത്ത്മന്ത്രി എം. കെ. മുനീര്‍ അറിയിച്ചു.
മലബാര്‍ മേഖലയിലെ വിനോദ സഞ്ചാര സാധ്യതകള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണിത്. സപ്തംബര്‍ രണ്ട് ചൊവാഴ്ച എന്റെ നാട് എന്ന വിഷയത്തില്‍ വിനോദസഞ്ചാര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മലയാള മനോരമയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
റെയില്‍വെ ഫ്ലൈ ഓവറുകള്‍ പണിയുന്നത് വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications