മുംബൈക്കടുത്ത് സ്ഫോടനം
മുംബൈ: മുംബൈക്കടുത്തുള്ള പെന്‍ പട്ടണത്തിലെ ഒരു കെട്ടിടത്തില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു.
ആരും മരിച്ചതായി റിപ്പോര്‍ട്ടില്ല. മുംബൈക്ക് തെക്ക് ഭാഗത്തായാണ് പെന്‍ പട്ടണം. സ്ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല.
കഴിഞ്ഞയാഴ്ച മുംബൈയിലുണ്ടായ ഇരട്ട കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ 52 പേരാണ് മരിച്ചത്.












Click it and Unblock the Notifications