Get Updates
Get notified of breaking news, exclusive insights, and must-see stories!

മാവേലി സ്റോറുകള്‍ തുടങ്ങും: മന്ത്രി

തിരുവനന്തപുരം: കച്ചടവടം ലാഭകരമാവാന്‍ സാധ്യതയുള്ള എല്ലായിടത്തും മാവേലി സ്റോറുകള്‍ തുടങ്ങുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി. കാര്‍ത്തികേയന്‍.

സപ്തംബര്‍ മൂന്ന് ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താലൂക്ക് ഓഫീസുകളില്‍ നടന്ന റെയ്ഡ് സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം നടപടി സ്വീകരിക്കും. ഭക്ഷ്യവസ്തുക്കള്‍ പൂഴ്ത്തിവയ്ക്കുന്നതിനെതിരെ നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തിന്റെ സഹായം തേടും.- -അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+