Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷോക്കേറ്റ് നാല് ആനകള്‍ ചെരിഞ്ഞു

കോട്ടയം: കോന്നി തണ്ണിത്തോടിനടുത്ത് വനത്തില്‍ ഷോക്കേറ്റ് നാല് ആനകള്‍ ചരിഞ്ഞു. വൈദ്യുതി കമ്പിയില്‍ തട്ടിയാണ് ഷോക്കേറ്റത്.

മൂഴിയാര്‍-ഇടമണ്‍ 220 കെവി ലൈനില്‍ നിന്നാണ് ഷോക്കേറ്റത്. താഴ്ന്ന് കിടക്കുകയായിരുന്നു ഈ വൈദ്യുതിക്കമ്പി.

കേരളത്തില്‍ വൈദ്യുതിക്കമ്പികളില്‍ തട്ടി ഷോക്കേറ്റ് ആനകള്‍ മരിയ്ക്കുന്ന സംഭവം വര്‍ധിച്ചുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+