Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ഗ്രൂപ്പ് യോഗം ഇന്ന്

കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ച് ഐ ഗ്രൂപ്പ് യുദ്ധത്തിനൊരുങ്ങുന്നു. അവസാനനിമിഷം കോണ്‍ഗ്രസ് ഹൈക്കമാന്റാണ് എ ഗ്രൂപ്പുകാരനായ എം.ഒ. ജോണിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്.

ഇതില്‍ പ്രതിഷേധിച്ച് ആഗസ്ത് നാല് വ്യാഴാഴ്ച വൈകീട്ട് കൊച്ചിയിലാണ് ഐ ഗ്രൂപ്പ് യോഗം ചേരുന്നത്. ഐ ഗ്രൂപ്പ് നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.ബി. മുഹമ്മദ്കുട്ടി മാസ്ററാണ് യോഗം വിളിച്ചിട്ടുള്ളത്.

കെ. കരുണാകരനും യോഗത്തില്‍ പങ്കെടുത്തേയ്ക്കുമെന്നറിയുന്നു. 23 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇതാദ്യമായാണ് എറണാകുളത്ത് എ ഗ്രൂപ്പ്കാരന്‍ മത്സരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+