വിശ്വനാഥമേനോന്‍ പത്രിക നല്കി
കൊച്ചി: സിപിഎം വിമതരുടെയും ബിജെപിയുടെയും പിന്തുണയോടെ മത്സരിയ്ക്കുന്ന വി. വിശ്വനാഥമേനോന്‍ പത്രിക നല്കി.
സപ്തംബര്‍ നാല് വ്യാഴാഴ്ച രാവിലെയാണ് ഇ.എം. എസ് സാംസ്കാരിക വേദി പ്രവര്‍ത്തകരോടൊപ്പം എത്തി വിശ്വനാഥമേനോന്‍ പത്രിക നല്കിയത്.
ഒരേ സമയം ബിജെപിയുമായും വി.ബി. ചെറിയാനുമായും വേദി പങ്കിടുന്നതില്‍ തനിയ്ക്ക് വിരോധമില്ലെന്ന് വിശ്വനാഥമേനോന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.












Click it and Unblock the Notifications