കേരളത്തിലും സിമിയുടെ വനിതാസെല്‍
തിരുവനന്തപുരം: നിരോധിയ്ക്കപ്പെട്ട സംഘടനയായ സിമിയ്ക്ക് കേരളത്തില്‍ ശക്തമായ വനിതാസെല്‍. ഈ വനിതാസെല്ലില്‍ 335 അംഗങ്ങളുള്ളതായി പറയപ്പെടുന്നു.
സംസ്ഥാ സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസിന്റെ തീവ്രവാദ സെല്ലില്‍ നിന്നുള്ള ഞെട്ടിപ്പിയ്ക്കുന്ന വിവരമാണിത്. ഈ പെണ്‍കുട്ടികളെ സ്പെഷ്യല്‍ ബ്രാഞ്ച് കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കിവരികയാണ്.
കേരളത്തില്‍ എത്തിയ യാഹിയ എന്ന ഭീകരന് വേണ്ടി സ്പെഷ്യല്‍ ബ്രാഞ്ച്് തിരച്ചില്‍ നടത്തുന്നുമുണ്ട്. ഈ വിവരങ്ങളെല്ലാം സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്.












Click it and Unblock the Notifications