Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാട് പ്രതിയോട് കീഴടങ്ങാന്‍ കോടതി

കൊച്ചി: മാറാട് കേസിലെ 94-ാം പ്രതി അബ്ദുള്‍ ലത്തീഫിനോട് കോഴിക്കോട് മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ സപ്തംബര്‍ 15 രാവിലെ 11 മണിയോടെ കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

അബ്ദുള്‍ ലത്തീഫ് സമര്‍പ്പിച്ച മുന്‍കൂര്‍ജാമ്യ അപേക്ഷയിന്മേലാണ് ജസ്റിസ് ആര്‍. ബസന്ത് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.

സപ്തംബര്‍ 15ന് മുമ്പ് അബ്ദുള്‍ ലത്തീഫിനെ അറസ്റ് ചെയ്യരുതെന്ന് കോടതി പൊലീസിനോട് നിര്‍ദേശിച്ചു. അറസ്റ് ചെയ്യുകയാണെങ്കില്‍ വ്യക്തിജാമ്യത്തിന്മേല്‍ വിട്ടയക്കാനും ഉത്തരവായി.

സപ്തംബര്‍ 15ന് പ്രതി കോടതിയില്‍ കീഴടങ്ങിയില്ലെങ്കില്‍ ഈ ഉത്തരവ് റദ്ദാവുമെന്നും കോടതി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+