Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടെടുപ്പില്‍ അതൃപ്തി പ്രതിഫലിക്കും: പത്മജ

കൊച്ചി: ഐ ഗ്രൂപ്പ് പ്രവര്‍ത്തകരുടടെ വികാരങ്ങളും അതൃപ്തിയും എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് പത്മജ വേണുഗോപാല്‍.

പ്രവര്‍ത്തകരുടെ വികാരങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിച്ചാലും അത് വോട്ടെടുപ്പില്‍ പ്രതിഫലിക്കും. സപ്തംബര്‍ അഞ്ച് വെള്ളിയാഴ്ച വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു പത്മജ.

തൃശൂര്‍ ജില്ലയിലെ എം എല്‍ എമാരില്‍ ഭൂരിഭാഗവും ഐ ഗ്രൂപ്പുകാരാണ്. എന്നാല്‍ തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ എം പി സ്ഥാനം എ ഗ്രൂപ്പുകാരനായ എ. സി. ജോസിനാണ്. എം എല്‍ എമാരെല്ലാം ഐ ഗ്രൂപ്പുകാരായതിനാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ലോക്സഭാ മണ്ഡലം ഞങ്ങള്‍ക്ക് തരുമോ? എറണാകുളം മണ്ഡലത്തിലെ എം എല്‍ എമാര്‍ ഭൂരിഭാഗവും എ ഗ്രൂപ്പുകാരനായതിനാലാണ് ഉപതിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പുകാരനെ സ്ഥാനാര്‍ഥിയാക്കിയതെന്ന വിശദീകരണത്തോട് പ്രതികരിച്ചുകൊണ്ട് പത്മജ ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+