സ്ഫോടനത്തിന് പിന്നില്‍ ഹിസ്ബുള്‍
ശ്രീനഗര്‍: സപ്തംബര്‍ ആറ് ശനിയാഴ്ച പഴച്ചന്തയില്‍ നടന്ന ബോംബ് സ്ഫോടനത്തിന്റെയും ദോദ ജില്ലയില്‍ നടന്ന സ്ഫോടനത്തിന്റെയും ഉത്തരവാദിത്തം ഹിസ്ബുള്‍ മുജാഹിദീന്‍ ഏറ്റെടുത്തു.
പരിമ്പൂരിലെ പഴച്ചന്തയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനനത്തില്‍ എട്ട് പേരാണ് മരിച്ചത്.
ദോദയില്‍ കുഴിബോംബ് സ്ഫോടനത്തില്‍ ആര്‍മി ബസ് തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.












Click it and Unblock the Notifications