ആദ്യത്തെ ഹജ് വിമാനം ഡിസംബര്‍ 31ന്
മഞ്ചേരി: കേരളത്തില്‍ നിന്നുള്ള ആദ്യത്തെ ഹജ് വിമാനം ഡിസംബര്‍ 31ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും.
ഇത്തവണ 20 വിമാന സര്‍വീസുകളാണ് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 450 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.
കേന്ദ്ര ഹജ് കമ്മിറ്റി മുംബൈയില്‍ സംഘടിപ്പിച്ച ത്രിദിന ക്യാമ്പില്‍ 17 സംസ്ഥാനങ്ങളില്‍ നിന്ന് 312 പേര്‍ പങ്കെടുത്തു. 24 പരിശീലകരാണ് ക്യാമ്പിലുണ്ടായിരുന്നത്.












Click it and Unblock the Notifications