Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്നെ തളര്‍ത്താമെന്ന് കരുതണ്ട: കരുണാകരന്‍

കൊച്ചി: ഒരു ഉപതിരഞ്ഞെടുപ്പ് കൊണ്ട് തന്നെ തളര്‍ത്താമെന്ന് ആരും കരുതേണ്ടതില്ലെന്ന് കെ. കരുണാകരന്‍.

സപ്തംബര്‍ ആറ് ശനിയാഴ്ച ഐ ഗ്രൂപ്പ് സംഘടിപ്പിച്ച ജോര്‍ജ് ഈഡന്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ താന്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എന്താണ് സ്ഥാനമെന്ന് കരുണാകരന്‍ ചോദിച്ചു.

ആയിരക്കണക്കിന് ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ഊഷ്മളമായ സ്വീകരണമാണ് കരുണാകരന് നല്‍കിയത്. വികാരാധീനനായാണ് കരുണാകരന്‍ യോഗത്തില്‍ പ്രസംഗിച്ചത്.

ഐ വിഭാഗത്തിന്റെ ശക്തി പ്രകടനമായികൂടിയാണ് ഈഡന്‍ അനുസ്മരണം സംഘടിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+