കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്വയില്‍ ഏറ്റമുട്ടല്‍ തുടരുന്നു

  • By Staff
Google Oneindia Malayalam News

കത്വ: ജമ്മുവിലെ കത്വ കാടുകളില്‍ സുരക്ഷാ സൈനികരും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഏറ്റുമുട്ടല്‍ ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ജമ്മു കശ്മീരില്‍ ഉണ്ടായ ഏറ്റവും നീണ്ട ഏറ്റുമുട്ടലുകളില്‍ ഒന്നാണ് കത്വയില്‍ നടക്കുന്നത്.

ഇതുവരെ ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരില്‍ അഞ്ച് പൊലീസുകാരും ഒരു വിജിലന്‍സ് പ്രതിരോധ കമ്മിറ്റി അംഗവും പ്രത്യേക പൊലീസ് ഓഫീസറും ഉള്‍പ്പെടുന്നു.

സപ്തംബര്‍ രണ്ട് ചൊവാഴ്ചയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. കത്വ വനങ്ങളില്‍ തീവ്രവാദികള്‍ തമ്പടിച്ചിരിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാ സേന തീവ്രവാദികളെ തുരത്താനായി വെടിവപ്പ് തുടങ്ങിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X