നോമ്പ് തുറയ്ക്കാന്‍ സൗജന്യമായി കോള!
കോഴിക്കോട്: വിഷാംശമുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വിപണിയില്‍ ഇടിഞ്ഞുപോയ വില്പന തിരിച്ചുപിടിക്കാന്‍ കോള കമ്പനികള്‍ തന്ത്രം മെനയുന്നു.
വിചിത്രമായ തന്ത്രങ്ങളാണ് ഉപയോക്താക്കളെ ആകര്‍ഷിക്കാനായി കോള കമ്പനികള്‍ മെനയുന്നത്. നോമ്പ് കാലത്ത് പള്ളികളില്‍ നോമ്പ് തുറയ്ക്കുന്നതിന് കോള സൗജന്യമായി നല്‍കാമെന്ന് കൊക്ക കോള കമ്പനികള്‍ക്ക് വാഗ്ദാനം ചെയ്തതാണ് അതിലൊന്ന്.
നോമ്പ് കാലത്ത് 30 ദിവസവും കോള സൗജന്യമായി നല്‍കാമെന്നാണ് വാഗ്ദാനം. എന്നാല്‍ പള്ളികള്‍ ഈ വാഗ്ദാനം നിരാകരിച്ചു. കോള കമ്പനിയുടെ സൗജന്യ പാനീയം നോമ്പ് തുറയ്ക്കാന്‍ വേണ്ടെന്നാണ് പള്ളികളുടെ നിലപാട്.
കോളകളില്‍ കീടനാശിനിയും വിഷാംശവുമുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പള്ളികള്‍ കോള കമ്പനിയുടെ വാഗ്ദാനം തള്ളിയിരിക്കുന്നത്. ഇറാക്ക് യുദ്ധത്തെ തുടര്‍ന്ന് അമേരിക്കന്‍ ഉത്പന്നങ്ങളെ ബഹിഷ്കരിക്കാനുള്ള ആഹ്വാനവും മുസ്ലിം സമുദായത്തെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications