ഉമ്മന്‍ചാണ്ടി കരുണാകരനെ കണ്ടു
തിരുവനന്തപുരം: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ ഇടഞ്ഞുനില്ക്കുന്ന കരുണാകരനെ തണുപ്പിയ്ക്കാന്‍ യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി എത്തി.
പക്ഷെ ആന്റണി ഗ്രൂപ്പുകാരനായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.ഒ. ജോണിന് വേണ്ടി പ്രചാരണം നടത്തില്ലെന്ന നിലപാട് മാറ്റില്ലെന്ന് കരുണാകരന്‍ വാശിപിടിച്ചതായി അറിയുന്നു.
കരുണാകരനെ അനുനയിപ്പിക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമം വിജയിച്ചില്ലെന്നാണ് സൂചന. കരുണാകരന്റെ ജവഹര്‍നഗറിലുള്ള വീട്ടില്‍ ചെന്നാണ് ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തിയത്. കരുണാകരനുമായി ഏതാണ്ട് ഒരു മണിക്കൂര്‍ നേരം ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തി. ഓണാശംസ നേരാനെന്ന് പറഞ്ഞാണ് ഉമ്മന്‍ചാണ്ടി എത്തിയതെങ്കിലും പ്രധാനം രാഷ്ട്രീയമായിരുന്നു.












Click it and Unblock the Notifications