ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
ഹോസ്ദുര്‍ഗ്: ബി ജെ പി പ്രവര്‍ത്തകനായ കാഞ്ഞങ്ങാട് മാണിക്കോത്ത് പുതിയടത്തില്‍ ജയചന്ദ്രനെ സി പി എം പ്രവര്‍ത്തകരെന്ന് കരുതുന്ന ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി.
തിരുവോണദിനമായ സപ്തംബര്‍ ഒമ്പത് തിങ്കളാഴ്ച രാത്രി 9.30നാണ് കൊല നടന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ബി ജെ പി ചൊവാഴ്ച ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഹര്‍ത്താല്‍ പൂര്‍ണമാണ്.












Click it and Unblock the Notifications