പാല്‍ പരിശോധിച്ചു
കൊച്ചി: അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സ്വകാര്യ കമ്പനികളുടെ പാല്‍ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരിശോധനയ്ക്കായി പാല്‍ സാമ്പിളുകള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പാലില്‍ യൂറിയ, അമോണിയ, ഹൈഡ്രജന്‍ പെറോക്സൈഡ് എന്നിവയുടെ അംശങ്ങള്‍ കലര്‍ന്നിട്ടുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.












Click it and Unblock the Notifications