ആരുടെ വോട്ടും സ്വീകരിക്കും: പിണറായി
കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ ആരുടെ വോട്ടും ഇടതുമുന്നണി സ്വീകരിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
കഴിഞ്ഞ തവണ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനൊപ്പം നിന്ന ഒരു വിഭാഗം ഇപ്പോള്‍ തൃപ്തരല്ല. ഇവരുടെ വോട്ട് ഇടതുമുന്നണി സ്വതന്ത്രന് ലഭിക്കും.
സി പി എം സ്വതന്ത്ര സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നത് ഇങ്ങനെ കിട്ടുന്ന വോട്ടുകള്‍ മുന്നില്‍ കണ്ടാണെന്ന് പിണറായി പറഞ്ഞു.












Click it and Unblock the Notifications