തോമസിനെ തടയാന്‍ ഐ വിഭാഗം
കൊച്ചി: എഐസിസിയുടെ നിരീക്ഷകരായ വീരപ്പമൊയ്ലിയെയും ജി.കെ.വാസനെയും കാണാനെത്തിയ മന്ത്രി കെ.വി. തോമസിനെ തടയാന്‍ ഐ വിഭാഗം ശ്രമിച്ചു. ആലുവ പാലസില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് തോമസ് കേന്ദ്ര നിരീക്ഷകരെ കാണാനെത്തിയത്.
കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് നിരീക്ഷകരുമായി ചര്‍ച്ച നടത്തി മടങ്ങിയ ഉടനെയാണ് കെ.വി. തോമസ് ഇവരെ കാണാനെത്തിയത്. മന്ത്രി തോമസ് നിരീക്ഷകരെ കാണാന്‍ പോകുന്നത് കണ്ട ഐ വിഭാഗം പ്രവര്‍ത്തകര്‍ തോമസിനെതിരെ മുദ്രാവാക്യം മുഴക്കുകയും അദ്ദേഹത്തെ തടയാന്‍ ശ്രമിയ്ക്കുകയും ചെയ്തു.
തോമസ് ഗോ ബാക്ക്, തെരുവിലിറങ്ങാന്‍ നോക്കേണ്ട... തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രേക്ഷകര്‍ മുഴക്കിയത്. കരുണാകരനെ കവലച്ചട്ടമ്പിയെന്ന് ആക്ഷേപിച്ച മന്ത്രി രാജിവയ്ക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പ്രകടനക്കാര്‍ പാഞ്ഞെത്തും മുമ്പേ മന്ത്രി തോമസ് കോണിപ്പടികള്‍ കയറി മുകളിലെ മുറിയില്‍ പ്രവേശിച്ചു. പ്രകടനക്കാരെ പൊലീസുകാരും മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് കോണിച്ചുവട്ടില്‍ തടഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications