എംഇടി സംപ്രേഷണം നിര്‍ത്തി
ദുബായ്: ഈയിടെ തുടങ്ങിയ മിഡില്‍ ഈസ്റ് ടെലിവിഷന്‍(എംഇടി) സംപ്രേഷണം നിര്‍ത്തി. ഇത് തല്ക്കാലത്തേക്ക് മാത്രമാണെന്നറിയുന്നു.
ദുബായ് കേന്ദ്രമാക്കിയുള്ള പുതിയ നിക്ഷേപകന്റെ താല്പര്യാര്‍ത്ഥം കാതലായ മാറ്റങ്ങള്‍ വരുത്താനാണ് സംപ്രേഷണം നിര്‍ത്തിവച്ചതെന്ന് കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുധീര്‍കുമാര്‍ അറിയിച്ചു.
ദുബായില്‍ നിന്ന് സംപ്രേഷണം തുടങ്ങിയ ആദ്യമലയാളം ചാനലാണ് എംഇടി. ഈയിടെ സാമ്പത്തിക പ്രതിസന്ധി ഈ ചാനലിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു.












Click it and Unblock the Notifications