കശ്മീരില്‍ ക്യാമ്പ് ആക്രമിച്ച് 4 പേരെ കൊന്നു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ ഒരു സൈനിക ക്യാമ്പ് ആക്രമിച്ച തീവ്രവാദികള്‍ മൂന്ന് ജവാന്‍മാരെയും ഒരു ഓഫീസറെയും കൊന്നു.
ഗ്രനേഡുകള്‍ എറിയുകയും തുടര്‍ച്ചയായി വെടിവയ്ക്കുകയും ചെയ്ത തീവ്രവാദികള്‍ ക്യാമ്പിലേക്ക് കടക്കുകയായിരുന്നു. നില്ലോര-നോഗം മേഖലയിലെ ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്.
സൈനികരും ഓഫീസറും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.












Click it and Unblock the Notifications