Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരനെതിരെ തന്ത്രങ്ങളുമായി എ ഗ്രൂപ്പ്

കൊച്ചി: എറണാകുളം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ എം.ഒ. ജോണിനെ പരാജയപ്പെടുത്താന്‍ ഐ ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമാക്കിയതോടെ പ്രതിരോധത്തിന് എ ഗ്രൂപ്പും ഒരുങ്ങി.

അടുത്തയാഴ്ച മുതല്‍ മുഖ്യമന്ത്രിയും എല്ലാ മന്ത്രിമാരും മുതിര്‍ന്ന കോണ്‍ഗ്രസ്നേതാക്കളും എറണാകുളം മണ്ഡലത്തില്‍ പര്യടനം നടത്തും. മന്ത്രി കെ.വി. തോമസ് പര്യടനം നടത്തുന്നതിനെതിരായ ഐ ഗ്രൂപ്പ് വിമര്‍ശനത്തിന് തടയിടാനാണ് എല്ലാ മന്ത്രിമാരെയും പര്യടനത്തിനിറക്കുന്നത്.

ഐ ഗ്രൂപ്പിന് മുന്‍തൂക്കമുള്ള 1214 ബൂത്തുകളിലും ബദല്‍ സംവിധാനം രൂപീകരിച്ചിരിക്കാനും എ ഗ്രൂപ്പ് തീരുമാനിച്ചു. ഐ ഗ്രൂപ്പിന്റെ ബൂത്ത് പ്രസിഡന്റുമാരെ മാറ്റാനും തീരുമാനമുണ്ട്. സമാന്തര ബൂത്തു കമ്മിറ്റികള്‍ സൃഷ്ടിച്ച് എം.ഒ.ജോണിനെതിരെയുള്ള നീക്കങ്ങള്‍ തടയാനും എ ഗ്രൂപ്പ് പദ്ധതിയിട്ടിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+