ആറന്മുള ഉത്രട്ടാതി വള്ളംകളി ഉപേക്ഷിച്ചു
പത്തനംതിട്ട: പമ്പയിലെ താഴ്ന്ന ജലനിരപ്പ് കണക്കിലെടുത്ത് ആറന്മുള ഉത്രട്ടാതി വള്ളംകളി ഉപേക്ഷിച്ചു.
പള്ളിയോടങ്ങള്‍ സുഗമമായി മുന്നോട്ടുപോവുന്നതിന് താഴ്ന്ന ജലനിരപ്പ് തടസമായതിനാലാണ് സപ്തംബര്‍ 12 വെള്ളിയാഴ്ച വള്ളംകളി ഉപേക്ഷിച്ചത്. എല്ലാ വര്‍ഷവും നടക്കുന്ന പള്ളിയോടങ്ങളുടെ പ്രദര്‍ശനം പതിവ് പോലെ നടന്നു.
കേന്ദ്രമന്ത്രി രാജിവ് പ്രതാപ് റെഡ്ഢിയാണ് വള്ളംകളി ഉദ്ഘാടനം ചെയ്തത്. സാംസ്കാരിക മന്ത്രി ജി. കാര്‍ത്തികേയന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.












Click it and Unblock the Notifications