മരിച്ചവരില്‍ മലയാളി ജവാനും
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ സൈനിക ക്യാമ്പിന് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു.
എറണാകുളം സ്വദേശിയായ മലയാളി സൈനികനാണ് തീവ്രവാദികളുടെ വെടിവപ്പില്‍ കൊല്ലപ്പെട്ടത്.
ആക്രമണത്തില്‍ നാല് സൈനികരാണ് മരിച്ചത്. ഒരു തീവ്രവാദിയും കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications