എയര്‍ ലുഫ്താന്‍സ കൊച്ചിയിയില്‍ നിന്ന്
കൊച്ചി: ജര്‍മന്‍ എയര്‍ലൈന്‍സായ എയര്‍ ലുഫ്താന്‍സ ഈ വര്‍ഷം അവസാനത്തോടെ കൊച്ചിയിലേക്ക് സര്‍വീസ് നടത്തുമെന്ന് കേന്ദ്രവ്യോമയാന സഹമന്ത്രി രാജിവ് പ്രതാപ് റൂഡി അറിയിച്ചു.
ഡിസംബറോടെ ഈ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കും. സാമ്പത്തിക അടിസ്ഥാന സൗകര്യത്തിന്റെ സുപ്രധാന ഭാഗമെന്ന നിലയില്‍ വ്യോമയാനത്തിന് സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
വിമാനങ്ങള്‍ക്കുള്ള ഇന്ധനത്തിന് ഉയര്‍ന്ന നികുതി ഏര്‍ുപ്പെടുത്തുന്നതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ഏകീകൃത നികുതി ഏര്‍പ്പെടുത്തുന്നതിന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുമെന്ന് റൂഡി പറഞ്ഞു.












Click it and Unblock the Notifications