മാറാട് പുനരധിവാസം ഒക്ടോ. രണ്ടിനുള്ളില്‍
തിരുവനന്തപുരം: മാറാട് പുനരധിവാസം ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനുള്ളില്‍ നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
മാറാട് പ്രശ്നത്തെ തുടര്‍ന്ന് ഇതാദ്യമായാണ് പുനരധിവാസത്തിന് സര്‍ക്കാര്‍ ഒരു തീയതി പ്രഖ്യാപിക്കുന്നത്.
മാറാട് നിന്ന് ഓടിപ്പോയവര്‍ കഴിയുന്ന ക്യാമ്പുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.
പുനരധിവാസത്തിന്റെ മേല്‍നോട്ടത്തിന് പൊതുഭരണവിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. കെ. വിജയകുമാറിനെ ചുമതലപ്പെടുത്തി. കൊല്ലപ്പെട്ടവരുടെം കുടുംബങ്ങള്‍ക്ക് കൂടുതല്‍ സഹായം അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും.
കേന്ദ്രം ഭരിക്കുന്ന കക്ഷി മാറാട് പ്രശ്നത്തില്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറായില്ലെന്ന് ആന്റണി കുറ്റപ്പെടുത്തി. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും മറ്റ് കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇരട്ടത്താപ്പാണ് ബി ജെ പി സ്വീകരിക്കുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications