സ്വാശ്രയ എഞ്ചി.: ഫീസ് കുറഞ്ഞില്ല
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ മെറിറ്റ് സീറ്റുകളില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേതിന് തുല്യമായ ഫീസ് ഈടാക്കാന്‍ തീരുമാനിച്ചപ്പോള്‍ സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളില്‍ മാനേജ്മെന്റ് സീറ്റിനും മെറിറ്റ് സീറ്റിനും ഒരേ ഫീസ്.
സ്വാശ്ര എഞ്ചിനീയറിംഗ് കോളജുകളില്‍ മെറിറ്റില്‍ പ്രവേശനം നേടിയവര്‍ 36,000 രൂപ ഫീസായി നല്‍കണം. അതേ സമയം സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളജുകളില്‍ 4,000 രൂപയാണ് ഫീസ്.
സര്‍ക്കാര്‍ തീരുമാനമനുസരിച്ച് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ചവര്‍ ഫീസായി 9,625 രൂപ നല്കിയാല് മതി. എന്നാല്‍ എഞ്ചിനീയറിംഗ് കോളജുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ മറ്റൊരു സമീപനമാണ് സ്വീകരിച്ചത്. അവിടെ മെറിറ്റ് സീറ്റില്‍ 36,000 രൂപ തന്നെ ഫീസായി നല്‍കണം.
സര്‍ക്കാരിന്റെ ഈ നയം വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സ്വാശ്രയ എഞ്ചിനീയറിംഗ് മെറിറ്റ് സീറ്റില്‍ ഇളവ് നല്‍കാത്തതു മൂലം സീറ്റ് നേടിയിട്ടും ഒട്ടേറെ വിദ്യാര്‍ഥികള്‍ പ്രവേശനനത്തിന് തയ്യാറായിട്ടില്ല.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications