മുന്‍മന്ത്രി സുബറാവു അന്തരിച്ചു
മംഗലാപുരം: സി.പി.ഐയുടെ സമുന്നത നേതാവും മുന്‍ മന്ത്രിയുമായ എ. സുബറാവു അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കുറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.
84 വയസായിരുന്നു. മംഗലാപുരം ഏ.ജി. ആശുപത്രിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.
1980ലെ നായനാര്‍ മന്ത്രിസഭയിലെ ജലസേചന മന്ത്രിയായിരുന്നു.












Click it and Unblock the Notifications