കാത്തലിക് ബാങ്ക് എടിഎം അങ്കമാലിയില്‍
അങ്കമാലി: കാത്തലിക് സിറിയന്‍ ബാങ്ക് അങ്കമാലിയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് ടെല്ലര്‍ മെഷീന്(എടിഎം) സ്ഥാപിച്ചു. അങ്കമാലിയിലേക്ക് ബാങ്കിന്റെ ശാഖ മാറ്റിസ്ഥാപിക്കുന്നതോടനുബന്ധിച്ചാണ് എടിഎമ്മും സ്ഥാപിച്ചത്.
ബാങ്ക് ശാഖ മാറ്റിസ്ഥാപിക്കുന്ന ചടങ്ങ് പി.ജെ. ജോയി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കാത്തലിക് സിറിയന്‍ ബാങ്ക് ചെയര്മാന് എന്‍.ആര്. അച്ചന് എടിഎമ്മിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
സെന്റ് ജോര്‍ജ്ജ് പള്ളി വികാരി ഫാദര്‍ പോള്‍ കരിയാട്ടി, കാത്തലിക് സിറിയന്‍ ബാങ്ക് ഡയറക്ടര്‍ വി. വേണുഗോപാല്‍, മുനിസിപ്പല്‍ ആക്ടിംഗ് ചെയര്‍പേഴ്സണ്‍ ലിസി മത്തായി, അന്ത്യോദയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പീറ്റര്‍ തെറ്റയില്‍, കാത്തലിക് സിറിയന്‍ ബാങ്ക് എറണാകുളം സോണല്‍ മാനേജര്‍ ബേബി ജോസഫ് ആലപ്പാട്ട്, ബാങ്കിന്റെ അങ്കമാലി ശാഖാ സീനിയര്‍ മാനേജര്‍ ജോബ് മാത്യു എന്നിവര്‍ സംസാരിച്ചു.
കാത്തലിക് സിറിയന്‍ ബാങ്കിന് ഇപ്പോള്‍ രാജ്യത്ത് 287 ശാഖകളുണ്ട്. 42 എക്സ്റ്റെന്ഷന് കൗണ്ടറുകള്‍ ഉണ്ട്. കേരളത്തില്‍ ബാങ്കിന് 210 ശാഖകളുണ്ട്. 2005ല്‍ 10,000 കോടിയുടെ ബിസിനസ്സാണ് ബാങ്ക് ലക്ഷ്യമിടുന്നത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications