Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖില്‍ വിദേശികള്‍ പിടിയില്‍

ബാഗ്ദാദ്: ഇറാഖില്‍ യുഎസ് പട്ടാളക്കാര്‍ക്ക് നേരെ ആക്രമണം നടത്തുന്നവരെന്ന് സംശയിക്കുന്ന ഏതാനും വിദേശികളെ പിടികൂടി. യുഎസ് സേനയാണ് ഇവരെ പിടികൂടിയത്.

എട്ട് പേരടങ്ങുന്ന ഈ സംഘത്തില്‍ ആറ് അമേരിക്കക്കാരും രണ്ട് ബ്രിട്ടീഷ്കാരുമാണ്. ഇവരുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഇറാഖില്‍ യുഎസ്, ബ്രിട്ടീഷ് സൈനികര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് പറയപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+