സിപിഐ കളക്ടറേറ്റുകള്‍ ഉപരോധിച്ചു
തിരുവനന്തപുരം: ആന്റണി സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് സിപിഐ സംസ്ഥാനവ്യാപകമായി കളക്ടറേറ്റുകള്‍ ഉപരോധിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് ഉപരോധം സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്ഗ്ഗവന് ഉദ്ഘാടനം ചെയ്തു.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നയങ്ങളിലൂടെ ആന്റണി ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുകയാണെന്ന് വെളിയം ഭാര്ഗ്ഗവന് ആരോപിച്ചു. സംസ്ഥാനത്ത് ഇപ്പോള്‍ മാഫിയാ സംഘങ്ങളാണ് ഭരിയ്ക്കുന്നത്. ഇങ്ങിനെ പോയാല്‍ സര്‍ക്കാരിനെതിരെ ശക്തമായി തിരിച്ചടിക്കേണ്ടിവരുമെന്നും വെളിയം ഭാര്ഗ്ഗവന് പറഞ്ഞു.
പന്ന്യന്‍ രവീന്ദ്രന്, മാങ്ങോട് രാധാകൃഷ്ണന് എന്നിവരും പ്രസംഗിച്ചു. സെക്രട്ടേറിയറ്റ് ഗെയ്റ്റ് തുറന്ന് അകത്തുകടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ നേരിയ സംഘര്‍ഷമുണ്ടായി. എങ്കിലും സംസ്ഥാനത്ത് ഒരിടത്തുനിന്നും അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കോഴിക്കോട് കളക്ടറേറ്റ് ഉപരോധം ബിനോയ് വിശ്വം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇവിടെ കളക്ടറേറ്റ് പ്രവര്‍ത്തനം പൂര്‍ണ്ണമായും സ്തംഭിച്ചു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications