ആദ്യഹജ്വിമാനം ഡിസംബര്‍ 31ന്
ദില്ലി: കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്വിമാനം ഡിസംബര്‍ 31ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടും.
ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്കമ്മിറ്റി ഡിസംബര്‍ 31ന് മക്കയില്‍ എത്തും. കേന്ദ്ര ഹജ്കമ്മിറ്റിയുടെ കീഴില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പരിശീലനം നല്കാനുള്ള പദ്ധതികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
സപ്തംബര്‍ 23ന് ഹജ് കരാര്‍ ഒപ്പിടും. അതിന് ശേഷം എയര്‍ ഇന്ത്യ, സൗദി എയര്‍ലൈന്‍സ് എന്നിവയുടെ ഹജ് വിമാനഷെഡ്യൂള്‍ പുറത്തിറക്കും.












Click it and Unblock the Notifications