ഭവനനിര്‍മാണ വായ്പാ ക്യാമ്പ് 20, 21 തീയതികളില്‍
തിരുവനന്തപുരം: കോര്‍പ്പറേഷന്‍ ബാങ്ക് സംസ്ഥാനത്തെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ രണ്ട് ദിവത്തെ ഭവനനിര്‍മാണ വായ്പാ ക്യാമ്പ് നടത്തും.
സപ്തംബര്‍ 20, 21 തീയതികളില്‍ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍, തിരുവല്ല എന്നിവിടങ്ങളിലെ കോര്‍പ്പറേഷന്‍ ബാങ്ക് ബ്രാഞ്ചുകളിലായിരിക്കും ക്യാമ്പ് നടക്കുന്നത്.
വായ്പയെടുക്കാന്‍ താത്പരമുളളവര്‍ വരുമാനത്തിന്റെ തെളിവ് ഹാജരാക്കണം. വായ്പ നല്‍കുന്നതിന് പ്രോസസിംഗ് ഫീ ഇല്ല. പലിശ നിരക്കില്‍ 0.25 ശതമാനത്തിന്റെ ഇളവുണ്ട്.
യോഗ്യരായ ആളുകള്‍ക്ക് അപ്പപ്പോള്‍ വായ്പ അനുവദിക്കും. രണ്ട് മാസത്തിനുള്ളില്‍ വായ്പ നല്കും.












Click it and Unblock the Notifications