Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബ്റി കേസ്: വിധി മൂന്ന് മണിയ്ക്ക്

റായ്ബറേലി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ റായ് ബറേലി കോടതി സപ്തംബര്‍ 19 വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വിധി പറയും.

ജഡ്ജി വി.കെ. സിംഗ് ഈ കേസില്‍ വൈകീട്ട് മൂന്നുമണിയോടെ വിധി പറഞ്ഞേയ്ക്കുമെന്ന് കോടതിയ്ക്ക് പുറത്ത് കാത്തുനില്ക്കുകയായിരുന്ന മാധ്യമപ്രതിനിധികളെ കോടതി ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഈ കേസില്‍ ഗൂഡാലോചനാക്കുറ്റം ചുമത്തിയ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി, മാനവ വിഭവശേഷി മന്ത്രി മുരളീമനോഹര്‍ ജോഷി, ബിജെപി നേതാക്കളായ വിനയ് കത്യാര്‍, ഉമാഭാരതി, വിഎച്ച്പിയുടെ ആചാര്യ ഗിരിരാജ് കിഷോര്‍, അശോക് സിംഗാള്‍ എന്നിവര്‍ക്കെതിരെയാണ് കോടതി വിധി പറയേണ്ടത്. വിധി എതിരായാല്‍ മന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് മുരളീമനോഹര്‍ ജോഷി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഈ വിധി രാജ്യത്തെ രാഷ്ട്രീയ മേഖലയില്‍ കാര്യമായ ചലനങ്ങളുണ്ടാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+