ഉപതിരഞ്ഞെടുപ്പ് പ്രത്യാഘാതമുണ്ടാക്കും
തിരുവനന്തപുരം: എറണാകുളം ഉപതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ പറഞ്ഞു.
സപ്തംബര്‍ 19 വെള്ളിയാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറ്റങ്ങള്‍ സംബന്ധിച്ച് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് കടവൂര്‍ പറഞ്ഞു.












Click it and Unblock the Notifications