മാറാട്: കിണര്‍ ശുചീകരണം വീണ്ടും തടഞ്ഞു
കൊച്ചി: മാറാട് വൃത്തിഹീനമായ കിണറുകള്‍ ശുചീകരിക്കുന്നതിനുള്ള നടപടി തുടര്‍ച്ചയായ രണ്ടാം ദിവസവും അരയ സമാജം പ്രവര്‍ത്തകരായ സ്ത്രീകള്‍ തടഞ്ഞു.
സപ്തംബര്‍ 19 വെള്ളിയാഴ്ച കിണറുകള്‍ ശുചീകരിക്കുന്നതിനായെത്തിയ ജോലിക്കാരെയും റവന്യു ഉദ്യോഗസ്ഥരെയും വാഹനങ്ങളില്‍ നിന്ന് ഇറങ്ങാന്‍ അരയ സമാജം പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. വ്യാഴാഴ്ച ശുചീകരണ പ്രവര്‍ത്തനം തടഞ്ഞതിനെ തുടര്‍ന്ന് ജോലിക്കാര്‍ മടങ്ങിപ്പോയിരുന്നു.
മാറാട് സംഭവത്തില്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിടാതെ മാറാട് പുനരധിവാസത്തിനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി.
ശുചീകരണ പ്രവര്‍ത്തനത്തിന് സംരക്ഷണം നല്കാന് പൊലീസ് സംഘമെത്തിയിരുന്നെങ്കിലും അവര്‍ പ്രതിഷേധക്കാരെ ചെറുക്കാന്‍ ശ്രമിച്ചില്ല. സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷം നടപടിയെടുക്കുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ വിനോദ്കുമാര്‍ പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications