കേരളത്തില്‍ ജിഹാദികള്‍ : വിഎച്ച്പി
ദില്ലി: കേരളം ജിഹാദികളുടെ സുരക്ഷതിമായ ഒളിത്താവളമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് അശോക് സിംഗാള്‍ പറഞ്ഞു. ഇത് തടയാന്‍ കേന്ദ്രം ഉചിതമായ നടപടിയെടുക്കണമെന്നും അദ്ദേഹം ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കേരളത്തിന്റെ സാമുദായ സൗഹാര്‍ദ്ദം അട്ടിമറിയ്ക്കാന്‍ പാകിസ്ഥാന്റെ ഐഎസ്ഐ പിന്തുണയോടെ ജിഹാദി ശക്തികള്‍ ഗൂഢാലോചന നടത്തിവരുന്നുണ്ട്. ഇതിനെ തടയാന്‍ കേന്ദ്രം നടപടിയെടുക്കണം. - അശോക് സിംഗാള്‍ ആവശ്യപ്പെടുന്നു.
മുംബൈയിലെ ഇരട്ടസ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പലരും കേരളത്തില്‍ നിന്നുള്ളവരാണ്. മര്‍മ്മപ്രധാനമായ സ്ഥലങ്ങളില്‍ തീവ്രവാദികള്‍ ആയുധങ്ങളും സ്ഫോടകവസ്തുക്കളും കുന്നുകൂട്ടുന്നുണ്ട്.
മെയ് രണ്ടിന്റെ മാറാട് കൂട്ടക്കൊലയുടെ പേരില്‍ ഇതുവരെ അറസ്റ് ചെയ്യപ്പെട്ടവര്‍ മുസ്ലിംലീഗ്, സിപിഎം, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്നുള്ളവരാണ്. കേരളം തീവ്രവാദികളുടെ ആസ്ഥാനമായി മാറിക്കഴിഞ്ഞുവെന്നതിന് ഇതും ഒരു തെളിവാണ്. മുംബൈ, മാറാട് സംഭവങ്ങളിലെ മുഴുവന്‍ വിശദാംശങ്ങളും പുറത്തുവരാന്‍ ഇരിയ്ക്കുന്നതേയുള്ളൂ. അതേ സമയം ഈ രണ്ടിടങ്ങളിലേയും തീവ്രവാദികള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് തെളിഞ്ഞുകഴിഞ്ഞു. - അദ്ദേഹം വിശദമാക്കി.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications