മുരളീ മനോഹര്‍ ജോഷി രാജിവച്ചു
ദില്ലി: കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി മുരളീ മനോഹര്‍ ജോഷി രാജിവച്ചു. അയോദ്ധ്യാ കേസില്‍ റായ്ബറേലി പ്രത്യേക കോടതി ജോഷി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് രാജി.
ഉത്തരവ് വന്ന് അല്പ സമയത്തിനുള്ളില്‍ രാജി പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിച്ചു. താന്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാല്‍ രാജിവയ്ക്കുമെന്ന് മുരളീമനോഹര്‍ ജോഷി സെപ്തംബര്‍ 18 വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications